Surprise Me!

ബി ജെ പിയെ ഉപേക്ഷിച്ച് നേതാക്കൾ | Oneindia Malayalam

2019-02-07 206 Dailymotion

expelled bjp veteran former minister ramkrishna kusmariya to join congress<br />നിയമസഭാ തിരഞ്ഞെടുപ്പിലെ പാരജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന രാമകൃഷ്ണ കുഷ്മാരിയയാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്.<br />

Buy Now on CodeCanyon